ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/വയോജനസംരക്ഷണദിനം

08:55, 16 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ എത്തിക്കുന്നതിനായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലോകവയോജന പീഢനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചത് . സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സംസ്ഥാന , ജില്ലാ , മണ്ഡല ഭാരവാഹികൾ ക്ലാസിന് നേതൃത്വം നൽകി . പുതുതലമുറ വൃദ്ധജനങ്ങളോട് കാണിക്കുന്ന അവഗണനയും അതിന്റെ പ്രത്യാഘാതങ്ങളും വയോജനസംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുന്നതിനും ഇതിലൂടെ കഴിഞ്ഞു.