ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ/എക്കോ ക്ലബ്

12:46, 5 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Header}} സ്കൂളിലെ ജൈവവൈവിദ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന, അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്ന ക്ലബ്ബാണ് എക്കോ ക്ലബ്. ജൈവവൈവിദ്യ സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂളിലെ ജൈവവൈവിദ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന, അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്ന ക്ലബ്ബാണ് എക്കോ ക്ലബ്. ജൈവവൈവിദ്യ സംരക്ഷണം ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ സമയത്തു സ്കൂളിലെ  ജൈവ വൈവിദ്യ സംരക്ഷണത്തിന് ഈ ക്ലബ് വളരെയധികം സഹായിക്കുന്നു.

എക്കോ ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.അവയിൽ ചിലതാണ് താഴെ പറയുന്നവ;

▪️ സ്കൂളിൽ കൃഷി ഒരുക്കം,പൂന്തോട്ട നിർമ്മാണം എന്നിവയാണ് എക്കോ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.

▪️വനം വൃക്ഷത്തൈ നടീൽ

ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു.

▪️പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു.

▪️കൂടാതെ ക്ലബ്ബിന്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നു