അഴീക്കോട് എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 30 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 5-ാം തീയ്യതി ഓൺലൈനായി ഉദ്ഘാടനം നടത്തുകയും 250 ഓളം കുട്ടികൾ അംഗങ്ങളായി. ക്ളബ്ബ് കൺവീനർ ശ്രീമതി പി രജന. വിവിധ ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രബന്ധ മത്സരം, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണ മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമര സേനാനികളുടെ ചിത്ര ആൽബം തയ്യാറാക്കി.


സോഷ്യൽ സയൻസ് ക്ലബ് 2024

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലവേലവിരുദ്ധദിനത്തോട്അനുബന്ധിച്ച നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ഫാത്തിമ എം .പി ( 9.A ) ഒന്നാം സ്ഥാനവും പാർവണ സ്വരൂപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി


ലോക ജനസംഘ്യ ദിനം

11.07.23 ഉച്ചക്ക് 1:30 ന് സോഷ്യൽ ക്ലബ് -ന്റെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകൾക്ക് വേൾഡ് പോപുലേഷൻ ക്വിസ് നടത്തി. ഒമ്പതാം ക്ലാസ്സിലെ അനന്യക്ക് ഒന്നാം സ്ഥാനവും എട്ടാം ക്ലാസ്സിലെ കൃഷ്ണേന്ദുവിന് രണ്ടാം സ്ഥാനവും ഒമ്പതാം ക്ലാസ്സിലെ വാസുദേവന് മൂന്നാം സ്ഥാനവും ലഭിച്ചു.