ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്
സ്കൂളിൽ സ്പോർട്‌സ് ക്ളബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
2024-2025
![](/images/thumb/1/1b/43004kho_kho.jpg/300px-43004kho_kho.jpg)
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന (4-08-2024) രണ്ടാമത് മിനി ഖോഖോ ചാമ്പ്യൻഷിപ്പിൽ GHSS തോന്നയ്ക്കൽ ചാമ്പ്യൻമാരായി
സബ്ജില്ലാ KARATE മത്സരത്തിൽ
GHSS Thonnakkal ലെ നാല് കുട്ടികൾക്ക് ഒന്നാം സ്ഥാനം,
![](/images/thumb/3/34/43004_sports.jpg/157px-43004_sports.jpg)
Saalim Ibn, Devadarsan SJ, Anzil H, Anoushka P.
![](/images/thumb/0/04/43004_hockey.jpg/245px-43004_hockey.jpg)
കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹോക്കി ടീം(സീനിയർ വിഭാഗം ആൺകുട്ടികൾ)
സബ്ജില്ലാ ചെസ്സ് മത്സരത്തിൽ വിജയി - മുഹമ്മദ് ഹാരിസ്(CS2) ,HSS
സബ്ജില്ലാ ടെന്നികോയിട്ടു മത്സരത്തിൽ രണ്ടാം സ്ഥാനം - സിദ്ധാർത്ഥ(CS2),HSS