മാള സബ് ജില്ല സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ വിഭാഗം ആൺകുട്ടികളുടെ (അണ്ടർ 15  ബോയ്സ് ) മത്സരത്തിൽ വിജയികളായ പൊയ്യ എ കെ എം എച് എസ് സ്കൂൾ ടീം , ഇൻസ്‌ട്രുക്ടർ ആയ ദീപക് സർ നു ഒപ്പം.

സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻസ് 2024
തൃശൂർ റവന്യൂ ജില്ലാ ഷട്ടിൽ ബാഡ്മിൻ്റൺ താരം അദ്വൈത് കെ എകെഎംഎച്ച്എസ് പൊയ്യ.
കായിക പരിശീലന സെഷനുകൾ


<ref>

എ കെ എം എച്ച് എസ് പൊയ്യയുടെ തിളങ്ങുന്ന കായിക താരങ്ങൾ