(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ് .ശാസ്ത്ര സംബന്ധമായ ദിനാചരണങ്ങൾ ,എക്സിബിഷൻ ,പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ ,മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.