ഉപയോക്താവ്:47310

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 28 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47310 (സംവാദം | സംഭാവനകൾ) (ഉപശീർഷകം മാറ്റം)

ലഹരി വിരുദ്ധ ദിനം

ജി എൽ പി എസ് പന്നിക്കോട് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, കുഞ്ഞുങ്ങളുടെ ഫ്ലാഷ് മോബ് എന്നീ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി... കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയും ദിനാചരണം നടത്തി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:47310&oldid=2558264" എന്ന താളിൽനിന്ന് ശേഖരിച്ചത്