എ. റസലുദ്ദീൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 21 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎ജീവിതരേഖ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള സാഹിത്യകാരനും അധ്യാപകനും കേരള സ‍ർവകലാശാലയുടെ മുൻ പബ്ലിക്കേഷൻ ഡയറക്ടറുമാണ് ഡോ. എ. റസലുദ്ദീൻ.

ജീവിതരേഖ

ഗവ. യു. പി. എസ്. ശ്രീനാരായണപുരം, ടി.കെ.എം. കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. ടി.കെ.എം കോളേജിൽ അധ്യാപകനായിരുന്നു. പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻ ഡയറക്ടറായി വിരമിച്ചു.

കൃത്കൾ

  • അക്കാമൻ (നോവൽ)
  • സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം
  • ജൂദാസ്‌ നീതി തേടുന്നു[1]
  • വിചാരവും വീക്ഷണവും

അവലംബം

"https://schoolwiki.in/index.php?title=എ._റസലുദ്ദീൻ&oldid=2555493" എന്ന താളിൽനിന്ന് ശേഖരിച്ചത്