ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupschennamangallur (സംവാദം | സംഭാവനകൾ)
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ
വിലാസം
ചേന്ദമംഗല്ലൂ൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
21-01-2017Gmupschennamangallur




കോഴിക്കോട് ജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂ൪ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

പള്ളികള്‍ കേന്ദ്രമാക്കി മതപഠനം നടന്ന ദര്‍സുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്രസ്സ പഠനത്തില്‍ പരിഷ്ക്കരണം നടന്നപ്പോള്‍ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ല്‍ പ്രത്യേക കെട്ടിടം നിര്‍മ്മിച്ചു. മദ്രസ്സകളില്‍ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവില്‍ ഉണ്ടായിരുന്നു. 

മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന്‍ ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്.


==

ഭൗതികസൗകര്യങ്ങൾ

==

മികവുകൾ

ദിനാചരണങ്ങൾ

==

അദ്ധ്യാപകർ (2016-17)
  1. സുരേന്ദ്രന്‍.കെ ( പ്രധാനാധ്യാപകന്‍)
  2. അബ്ദുളള.പി. ( ജൂനിയര്‍ അറബിക്ക് - സെലക്ഷന്‍ ഗ്രേഡ്)
  3. വേലായുധന്‍.ടി (ജൂനിയര്‍ ഹിന്ദി- ഫുള്‍ടൈം സിനീയര്‍ ഗ്രേഡ്)
  4. വിജു അമൃതനാഥന്‍ പി.വി. ( (ജൂനിയര്‍ ഹിന്ദി- ഫുള്‍ടൈം സിനീയര്‍ ഗ്രേഡ്)
  5. പ്രീത.വി. (എല്‍.പി.എസ്.എ)
  6. ഷാക്കിര്‍ പാലിയില്‍ (എല്‍.പി.എസ്.എ )
  7. ബിജേഷ്.ബി.(എല്‍.പി.എസ്.എ - ഹയര്‍ ഗ്രേഡ് )
  8. റോസ്നി.കെ. (എല്‍.പി.എസ്.എ -ഹയര്‍ ഗ്രേഡ്)
  9. ലീന.എ. (എല്‍.പി.എസ്.എ - ഹയര്‍ ഗ്രേഡ്)
  10. റീനകുമാരി.ഇ. (എല്‍.പി.എസ്.എ. സെലക്ഷന്‌ ഗ്രേഡ് - പ്രൊട്ടക്റ്റഡ് )
  11. ഷൈജ.വി. (പി.ഡി.ടീച്ചര്‍ -ഹയര്‍ ഗ്രേഡ്)
  12. ആരിഫ നമ്പുതൊടി (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
  13. മുസ്തഫ പളളിയാളി (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
  14. മാധവി. എന്‍ (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
  15. ത്രിവേണി.പി. (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
  16. ഉമ്മുഹബീബ.എം (പി.ഡി.ടീച്ചര്‍ -സെലക്ഷന്‍ ഗ്രേഡ്)
  17. ബിന്ദു.പി.കെ. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
  18. ഗിരിജ.എന്‍ ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
  19. ജുമാന്‍.ടി.കെ. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
  20. കമറുന്നീസ.എം. ( പി.ഡി.ടീച്ചര്‍- സീനിയര്‍ ഗ്രേഡ്)
  21. ലാലജയറാണി.കെ. ( എല്‍.പി / യു.പി. എച്ച്.എം. സ്കെയില്‍ ഓപ്റ്റഡ് പ്രൊട്ടക്റ്റഡ്)
  22. വിജയകുമാരി .എം. ( ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ - സെലക്ഷന്‍ ഗ്രേഡ്)
  23. അനുപമ.എസ്. ( യു.പി.എസ്.എ)
  24. പ്രവീണ്‍ ജോസ് ( യു.പി.എസ്.എ)
  25. സാജിദ് പുതിയോട്ടില്‍ ( യു.പി.എസ്.എ)
  26. ഷബ്ന.എ.പി. ( എല്‍.പി.എസ്.എ)

താല്‍ക്കാലിക അധ്യാപകര്‍ (2016-17 )

  1. റസീന.പി.
  2. ആരതി പുഷ്പാഗദന്‍
  3. ഗീത.കെ.
  4. മുര്‍ഷിദ.എം.പി.
  5. ഷിജി.കെ.
  6. താഹിറ.എന്‍.പി.
  7. യുഷിരിന.കെ.യു
  8. നസീബ.പി.
  9. ബേബി ജസ്ന.പി.
  10. മുഹമ്മദ് അസ്ലം.എം.ടി.
  11. സുഹൈല്‍.ടി.
  12. നൗഷാദ്.കെ.ടി.


സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ത്രൂ എസ്.എസ്.എ. (2016-17)

  1. വിപിന്‍ ഗോപാലന്‍ ( കായികം)
  2. അബ്ദുളളകോയ.വി.സി. ( ഡ്രോയിംഗ്)
  3. സുഹറ.ടി. ( വര്‍ക്ക് എക്സ്പീരിയന്‍സ്)

അനധ്യാപകര്‍

  1. സി.പി.സൂരജ് ( ഓഫീസ് അറ്റന്‍ഡന്‍റ്റ്)


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2947981,75.978319|width=800px|zoom=12}}