വി.വി.എച്ച്.എസ്.എസ് നേമം/വിദ്യാരംഗം‌

21:27, 18 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം സാഹിത്യവേദി ശ്രീമതി സുജൈദകുമാരി ടീച്ചറിന്റ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.കോവിഡ് പശ്ചാത്തലത്തിലും ഓൺലൈ൯ ആയി കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുകയും. മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിമിതികൾക്കകത്തു നിന്നുകൊണ്ടുതന്നെ കുട്ടികൾ സജീവമായി വിദ്യാരംഗം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.