ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

18:55, 18 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) (' == '''ഹിരോഷിമ നാഗസാക്കി ദിനം''' ==     ചേരുമംഗല്ലൂർ ഹയർസെക്കൻ്റെറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമ നാഗസാക്കി ദിനം

    ചേരുമംഗല്ലൂർ ഹയർസെക്കൻ്റെറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു യുദ്ധവും യുദ്ധാനന്തര പ്രശ്നങ്ങളെയും കുറിച്ചുള്ള ബോധവൽക്കണ പരിപാടി സംഘടിപ്പിച്ചു യുദ്ധത്തിൻ്റെ ഭീകരത ഉളവാക്കുന്ന കൊളാഷ് മത്സരം സംഘടിപ്പിച്ചു യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന സന്ദേശം നൽകുകയും ചെയ്തു.