വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ന് രാമാവുജൻ ദിനം സാഘോഷം സമുചിതമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ, ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തുകയുണ്ടായി . അധ്യാപകദിനത്തോടനുബന്ധിച്ച് ഏറ്റവും നല്ല വിദ്യാർത്ഥി അധ്യാപികയായി 10 എ ലെ സുമിയെ തെരഞ്ഞെടുത്തു