മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

മുസ്ലിം സ്കൂൾ കങ്ങഴ സയൻസ് ക്ലബ്ബിന്റെ ഉൽഘാടനം 22/07/2024 തിങ്കളാഴ്ച ഉച്ചക്ക് 2.30ന് നടന്നു. സ്കൂൾ പ്രിൻസിപ്പൽ സാജിദ് സർ ഒരു പരീക്ഷണത്തിലൂടെ ഉൽഘാടനം ചെയ്തു.HM Nishad sir, Wahida Teacher, Sheeba Teacher എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


ചാന്ദ്രദിനം

സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പ്ലേക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി അവതരിപ്പിച്ചു.










സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. കുട്ടികൾ വിവിധ പരീക്ഷണങ്ങളും മോഡലുകളും പ്രദർശിപ്പിച്ചു.