പ്രമാണം:19083-hiroshima nagazaki 2024-2.jpg.jpg
പൂർണ്ണ വലിപ്പം (1,080 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 482 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം എം യു ഹൈസ്കൂളിൽ ജെ ആർ സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നാഗസാക്കി ദിനമാചരിച്ചു.സമാധാനത്തിൻ്റെ പ്രതീകമായ പ്രാവുകളെ പറത്തി അലി അക്ബർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദിയ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളുമേന്തി സൈക്കിൾ റാലി നടത്തി.ശ്രീ ബിജു സി എം ഫ്ളാഗ് ഓഫ് ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് JRC വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ വലയം തീർക്കുകയും സമാധാന ദീപം തെളിയിക്കുകയും ചെയ്തു.തുടർന്ന് കവിത രചന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ മൊയ്തീൻ കുട്ടി, ഹുദ, മുനീർ ഇ പി,റിയാസ് കൂമുള്ളിൽ, ശിഹാബുദ്ദീൻ ,ഹംസ കെ ടി ഫാത്തിമ സഹ്‌ല,വിദ്യാർത്ഥികളായ ദിയ ഫാത്തിമ ,ഖദീജ മെഹ്റിൻ എന്നിവർ നേതൃത്വം നൽകി.
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:10, 13 ഓഗസ്റ്റ് 2024 | 1,080 × 1,080 (482 കെ.ബി.) | Muhsoorakam (സംവാദം | സംഭാവനകൾ) | ||
22:13, 13 ഓഗസ്റ്റ് 2024 | ലഘുചിത്രമില്ല | 1,080 × 1,080 (482 കെ.ബി.) | Muhsoorakam (സംവാദം | സംഭാവനകൾ) | ഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം എം യു ഹൈസ്കൂളിൽ ജെ ആർ സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നാഗസാക്കി ദിനമാചരിച്ചു.സമാധാനത്തിൻ്റെ പ്രതീകമായ പ്രാവുകളെ പറത്തി അലി അക്ബർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദിയ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളുമേന്തി സൈക്കിൾ റാലി നടത്തി.ശ്രീ ബിജു സി എം ഫ്ളാഗ് ഓഫ് ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് JRC വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ വലയം തീർക്കുകയും... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.