ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് പാലയൂർ
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724265





ചരിത്രം

തൃശ്ശൂര് ജില്ലയിലെ ചാവക്കാടിനടുത്തുള്ള പാലയൂര് എന്ന ചരിത്ര പ്രാദാന്യമർഹിക്കുന്ന പ്രദേശത്തു ആയിരത്തി എണ്ണൂറ്റി എഴുപതിനാല് എ യു പി സ്കൂള് പാലയൂരില് ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

സ്കൂള് രണ്ടു ബ്ലോക്കുകളായാണ് സ്ഥിതിചെയ്യുന്നത് ഇവ തമ്മില് ഏകദേശം നൂറു മീറ്റര് അകലമുണ്ട്. ആദ്യ ബ്ലോക്കില് ഹെഡ്മാസ്റ്ററുടെ മുറി, കംപ്യൂട്ടര് ലാബ്‌മും നാലു ക്ലാസ് മുറികളും പ്രവർത്തിക്കുകന്നു. രണ്ടാമത്തെ ബ്ലോക്കില് മൂന്ന് ക്ലാസ്സ്മുറികളം ഒരു അംഗൺവാടിയും ഒരു സയൻസ് ലാബും പ്രവർത്തിക്കുന്നു. അടുക്കളയും ഈ ബ്ലോക്കിനോട് ചേർന്ന് പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പാലയൂർ&oldid=254746" എന്ന താളിൽനിന്ന് ശേഖരിച്ചത്