പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം | |
---|---|
വിലാസം | |
കാരമ്പത്തൂര്‍ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം - ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2009 | Sreeragam |
പാല്കക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് കുന്തിപ്ഫുഴയും ഭാരതപ്പുഴയും അതിരിടുന്ന പരുതൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പാലക്കാടി ജീല്ലയിലെ ശ്രദ്ധേയമയ പൊതുവിദ്യാഭ്യാസ സ്ഥാപനം
ചരിത്രം
1976 ല്‍ സ്ഥാപിതമായ വിദ്യാലയം പാലക്കാട് ജില്ലയിലെ ശദ്ധേയമായ പൊതു വിദ്യാലയമാണ്
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 52 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്ന് കമ്പ്യട്ടര്‍ ലാബുകളിലായി 30 കമ്പ്യട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് എറെ പ്രയോജനപ്രദമായ ലൈബ്രറി സയന്‍സ് ലാബ്, നാല് സ്ക്കൂള്‍ വസ്സുകള്‍ എന്നിവയും വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1976 - 86 | വു |
1986 - 2003 ) | |
2003 - 2007 | |
2007 -2008 | |
2008 - 2009 |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.858911" lon="76.118023" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.859212, 76.117787, PARUDUR HIGHSCHOOL parudur hs 10.880511, 76.119118
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.