ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ /സയൻസ് ക്ലബ്ബ്.
പരിസ്ഥിതിദിനം
ഒരു അമ്മ കുഞ്ഞിനെ സംരെക്ഷിക്കുന്നതുപോലെ വേണ്ടതെല്ലാം നൽകി മനുഷ്യനെ സംരക്ഷിക്കുന്ന പരിസ്ഥിതി സംരെക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യം കുട്ടികൾക്കുനല്കുന്നതിനായി ജൂൺ 5 ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു .പരിസ്ഥിതിസംരക്ഷണ റാലി,ചിത്രരചന മത്സരം ,ക്വിസ് മത്സരം ,വൃക്ഷതൈ നടൽ എന്നിവ സംഘടിപ്പിച്ചു .