ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44012 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിവിരുദ്ധക്ലബ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായുള്ള കേരളമൊട്ടുക്കുമുള്ള ക്യാമ്പയിൻ വേണ്ടി നടത്തിയ അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മുഴുവൻ അധ്യാപകരും പങ്കെടുക്കുകയുണ്ടായി.ഒക്ടോബർ ആറിന് സ്കൂളിൽ വളരെ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയത്.