ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2024-25
പ്രഥമ സ്കൂൾ ഒളിമ്പിക്സ് -ദീപശിഖ തെളിയിക്കൽ
സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ ജൂലൈ 27-ന് പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ സ്കൂൾ പ്രധാനഅധ്യാപകൻ തെളിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം വായിക്കുകയും ചെയ്തു.