SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം

തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന് പ്രഥമാധ്യാപകൻ പി. പ്രസാദ്, പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.