പ്രമാണം:19083-ishqe eid mehandhi fest 2024-2.jpg.jpg

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhsoorakam (സംവാദം | സംഭാവനകൾ) (ആഘോഷമായി മെഹന്തി ഫെസ്റ്റ് (ഇഷ്ഖേ ഈദ് ) 15.6.24 മതസൗഹാർദ്ദം, സാഹോദര്യം, ഐക്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഊരകം സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.നൗഫൽ,ഹംസ മംബീതി, ഹുദ ടീച്ചർ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി. മെഗാ മെഹന്തി ഫെസ്റ്റ്,ഒപ്പന, മാപ്പിള പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിചു. മാപ്പിള പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ( 8I )ക്ക് അൽതാസ് ഫുഡ് കോർട്ട് കൂപ്പൺ വി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1,017 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ആഘോഷമായി മെഹന്തി ഫെസ്റ്റ് (ഇഷ്ഖേ ഈദ് ) 15.6.24


മതസൗഹാർദ്ദം, സാഹോദര്യം, ഐക്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഊരകം സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.നൗഫൽ,ഹംസ മംബീതി, ഹുദ ടീച്ചർ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി. മെഗാ മെഹന്തി ഫെസ്റ്റ്,ഒപ്പന, മാപ്പിള പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിചു. മാപ്പിള പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ( 8I )ക്ക് അൽതാസ് ഫുഡ് കോർട്ട് കൂപ്പൺ വിതരണം ചെയ്തു.


അനുമതി

⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:30, 28 ജൂലൈ 202409:30, 28 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1,017 കെ.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ആഘോഷമായി മെഹന്തി ഫെസ്റ്റ് (ഇഷ്ഖേ ഈദ് ) 15.6.24 മതസൗഹാർദ്ദം, സാഹോദര്യം, ഐക്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഊരകം സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.നൗഫൽ,ഹംസ മംബീതി, ഹുദ ടീച്ചർ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി. മെഗാ മെഹന്തി ഫെസ്റ്റ്,ഒപ്പന, മാപ്പിള പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിചു. മാപ്പിള പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ( 8I )ക്ക് അൽതാസ് ഫുഡ് കോർട്ട് കൂപ്പൺ വി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:19083-ishqe_eid_mehandhi_fest_2024-2.jpg.jpg&oldid=2538430" എന്ന താളിൽനിന്ന് ശേഖരിച്ചത്