എസ് കെ എ യു.പി.എസ് കൊടിയത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
എസ് കെ എ യു.പി.എസ് കൊടിയത്തൂർ
വിലാസം
കൊടിയത്തൂർ
സ്ഥാപിതം19 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-2017MT 1215





ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂരിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .പ്രബുദ്ധമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള കൊടിയത്തൂരിലെ അന്നത്തെ കാരണവന്മാരുടെ ഉൾകാഴ്ചയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി 1959 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നുനൽകി ഇന്നും തലയുയർത്തി നില്കുന്നു .കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനു തുടക്കം കുറിച്ച ശ്രീ .ജോസെഫ് മുണ്ടശ്ശേരി മാസ്റ്ററുടെ കാലത്താണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത് .പാവപ്പെട്ടവരും ദരിദ്രരുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് അറിവുനേടുവാനുള്ള അവസരമാണ് വിദ്യാലയത്തിൻറെ സ്ഥാപനത്തോടെ കൈവന്നത് .ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജ് മെൻറ്‌ൻറെയും സമർത്ഥരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായി 12 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമായി തുടക്കം കുറിച്ച വിദ്യാലയം ഇന്ന് 750 വിദ്യാർത്ഥികളും 33 അധ്യപകരുമുള്ള ബൃഹത്തായ സ്ഥാപനമായി പടർന്നു പന്തലിച്ചിരിക്കുന്നു .വിജ്ഞ്യാനം,വിവേകം ,വിജയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടു ഈ വിദ്യാലയം അക്കാദമിക രംഗത്തും കലാകായികരംഗത്തും ഉയർച്ചയുടെ പടവുകൾ ചവിട്ടടിക്കയറുകയാണ് ..

ഭൗതികസൗകരൃങ്ങൾ

ക്ലാസ് റൂം 24 ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌റൂം ,ലൈബ്രറി ,ലാബ് ,അടുക്കള,സ്റ്റോർ റൂം ,

മികവുകൾ

ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ -ഒന്ന് മുതൽ ഏഴു വരെ .പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം -എൽ എസ എസ -യു എസ എസ തീവ്ര പശിശീലന പരിപാടി.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സുബ്രഹ്മണ്യൻ .എം മുഹമ്മദ് ,ടി.പി ഫാത്തിമ.എ ഉമ്മച്ചകുട്ടി.വി മമ്മദ്‌കുട്ടി.പി.പി കദീജ.എ.കെ അബ്ദുസലിം.പി.ടി മുജീബ്‌റഹിമാൻ.പി സി അഹമ്മദ്‌ബഷീർ.സി.കെ മുജീബ്‌റഹിമാൻ.കെ ദിനേശ് നാറ്റിക്കല്ലുങ്ങൽ ഷെറീന.ഇ ഫിറോസ് അബ്ദുല്ല.പി.കെ വസീത.വി മുഹമ്മദ്.പി ബേനസീറ.ടി ആയിഷ.കെ.എ അബ്ദുസലിം.പി.ടി ഉമ്മർകോയ.ടി.സി സക്കറിയ.കെ.കെ മറിയം.കെ ഷാഹുൽഹമീദ്.എൻ ശബാന ആമിനക്കുട്ടി.സി അബ്ദുൽമജീദ്.എം സാജിത.ടി.കെ മുഹമ്മദ് റിയാസ്.സി.കെ ശ്രീജിത്ത്.വി സലോമി.കെ.യു

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2790399,75.984253|width=800px|zoom=12}}