ജി.എൽ.പി.എസ്. തെഞ്ചേരി
ജി.എൽ.പി.എസ്. തെഞ്ചേരി | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 19 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വണ്ടൂർ |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 48227 |
== ചരിത്രം ==ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ 1954ൽ സ്ഥാപിതമായി.സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ സ്ഥാപിതമായ ഈവിദ്യാലയം തുടക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഷെഡ്ഡിലാണ് ്രപവർത്തിച്ചിരുന്നത്.പിന്നീട് ആറ്റുപുറത്ത് നമ്പൂതിരി ദാനമായി നൽകിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു(ഇപ്പോൾ ്രപവർത്തിക്കുന്ന സ്ഥലം).
ഭൗതികസൗകര്യങ്ങള്‍
1 ഏക്കർ 31 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കളിസ്ഥലം,ആവശ്യത്തിന് ക്ളാസ് മുറികൾ,ടോയ്ലറ്റ് സൗകര്യം,സ്റ്റേജ്,പാചകപ്പുര തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം പണി പുരോഗമിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജി.കെ.ക്ളബ്
- വിദ്യാരംഗം
- ഗണിത ക്ളബ്
മുന്‍ സാരഥികള്‍
- കെ.വി.ആശാകുമാരി ടീച്ചർ.
- ടി.രാധാമണി ടീച്ചർ.
- കെ.പി.തോമസ് മാസ്റ്റർ .
- ഒൗസേഫ് മാസ്ററർ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അരീക്കോട് -പള്ളിപ്പടി-ഒതായി റൂട്ടിൽ പാലോത്ത് ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ ദൂരം.(8കിലോ മീറ്റർ) അരീക്കോട്-മൈത്ര കടവ് പാലം-കുത്തുപറമ്പ് വഴി.(7കിലോമീറ്റർ) {{#multimaps: 11.13541, 76.05342 | width=800px | zoom=16 }}