ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/മറ്റ്ക്ലബ്ബുകൾ

17:59, 23 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shee (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ARABIC CLUB

URDU CLUB

പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിൽ നടന്ന സംസ്ഥാന തല ഉർദു ടാലൻ്റ് ടെസ്റ്റിൽ ജി.വി എച്ച് എസ് എസ് നെല്ലിക്കുത്ത്മികച്ച വിജയം നേടി. യുപി വിഭാഗത്തിൽ ഫൈഹ കെ 5 A ,സിനിയ ബാനു പി കെ 6B ,ബഹിജ റയ്യ വി 6C, അഹ്സന ആഷിഖ് 7A, ജു നാന ജലി 7A എന്നിവർ വിജയികളായി ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന ഷെറിൻ കെ വി 8 A , മുഹമ്മദ് ജസീം എം.പി 10F,ഉമ്മുൽ റുഷ്ദ കെ 10 F എന്നിവരും വിജയിച്ചു

HINDI CLUB