ഗവ എച്ച് എസ് പുഴാതി/വിദ്യാരംഗം‌/2024-25

12:28, 22 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13022 (സംവാദം | സംഭാവനകൾ) (vayanadhina pravarthanam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 19 വായനദിനം ,വായന മാസാചരണം

മുഴുവൻ വിദ്യാർഥികളും വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ലൈബ്രറിയിൽനിന്നുള്ള പുസ്തക വിതരണം ജൂൺ 19 ന് ആരംഭിച്ചു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് 'ഇതളുകൾ ' എന്ന പേരിലുള്ള കൈയെഴുത് മാസികയുടെ പ്രവർത്തനം തുടങ്ങി. വായനദിന സാഹിത്യക്വിസ്സ്, എഴുത്തുകാരുടെ തൂലിക നാമം കണ്ടെത്തൽ എന്നീ പരിപാടികൾ നടത്തി വിജയികളെ കണ്ടെത്തി.