ഗവ എച്ച് എസ് പുഴാതി/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 22 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13022 (സംവാദം | സംഭാവനകൾ) (paristhididhina pravarthanam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മൽസരം, ചിത്രരചനാ മൽസരം എന്നിവ നടത്തി. വിജയികളെ തിരഞ്ഞെടുത്തു.പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.വൃക്ഷത്തൈ നട്ടു.പച്ചക്കറി വിത്തുകളുംതൈകളും നട്ടു.E waste സംസ്ക്കരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നവീഡിയോ പ്രദർശനം നടത്തി.ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ അപകടം എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മൽസരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ഉപന്യാസരചനാമൽസരം നടത്തി.