സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ
സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ | |
---|---|
വിലാസം | |
കുറുമള്ളൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 45353 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്റ്റാഫ്
- സി . മേരി എം. ഒ SJC (HM)
- സിനിമോൾ തോമസ്
- സി . ലൂസി മാണി SJC
- ഷീല എം കെ
- സുജ ഫ്രാൻസിസ്
- ബിജു തോമസ്
- സി . ജിൻസി ജോസഫ് SJC
- സിജി മോൾ എ എൽ
- മാത്തുക്കുട്ടി എബ്രഹാം
- ജയിൻ സി ജോർജ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- സി . ജോസഫിന
- ശ്രീമതി ചിന്നമ്മ പി എസ്
- ശ്രീമതി മേരിക്കുട്ടി പി എസ്
- സി . ബെർക്‌മാൻസ്
- സി . സ്റ്റാൻസിലാവുസ്
- സി . ബെഞ്ചമിൻ
- സി . ഗോൺസാലോ
- സി . നിർമ്മല
- സി . പൗളിൻ
- സി . ജനറ്റ്
- സി . ലീന
- സി. ഇസബല്ല
- സി . പാവന
- സി . സുധ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സ്റ്റീഫൻ ജോർജ്എക്സ് MLA
- ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ
- അശോക് ബാബു പബ്ലിക് പ്രോസിക്യൂട്ടർ
- ഫാ . ജെബി മുഖച്ചിറയിൽ
- ഫാ . തോമസ് മുഖയപ്പള്ളിൽ
- ഫാ . സുജിത് കാഞ്ഞിരത്തുംമൂട്ടിൽ
- ഫാ . മാത്യു പുത്തൻപുരക്കൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.7,76.53|zoom=14}}
St.Thomas U.P.S.Kurumulloor
|
|