സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂളിൽ 8, 9, 10 ക്ലാസുകളിലായി 20 ഡിവിഷനുകളാണുള്ളത്. ഹെഡ്മാസ്റ്ററായി ശ്രീ ജസ്റ്റിൻ മാത്യു സേവനം അനുഷ്ഠിക്കുന്നു.കുട്ടികൾക്കായി NCC, SPC, സ്കൗട്ട് ആന്റ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, JRC, ADSU തുടങ്ങിയ സംഘടനകൾ പ്രവർത്തിക്കുന്നു.