സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/ബാലജനസഖ്യം

15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ക്ലബ്ബുകൾ/ബാലജനസഖ്യം എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/ബാലജനസഖ്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള മനോരമ അഖിലകേരള കേരളബാല ജനസഖ്യത്തിന്റെ ഉദ്ഘാടനം സെൻറ് ജോസഫ് എൽ.പി  യു.പി സ്കൂൾ മാനാശ്ശേരിയിൽ നടത്തപ്പെടുകയുണ്ടായികൊച്ചി യൂണിയൻ പ്രവർത്തകർ ജോൺ പി സേവ്യർ സാർ, ജോസഫ് കട്ടികാട് സാർഎന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു.

Rev. സിസ്റ്റർ അന്നാ ലിസി വിളക്ക് കൊളുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.