എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 14 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം -2024 ജൂൺ 5 (ഹരിതം ക്ലബ് ).*

"വിത്ത് എ ഫ്രണ്ട് "

സഹപാടിക്ക് വിത്തുകൾ കൈമാറലും വീടുകളിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഓണക്കാലത്ത് പരസ്പരം കൈമാറൽ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പിടിഎയുടേയും എം ടി എ യുടേയും നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ , ശുചീകരണം എന്നിവ നടന്നു.