പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
20:02, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
35048
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സമൂഹ നന്മക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു
കെ കെ കെ വി എം എച് എസ് എസ് ,എസ് പി സി 2024 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്
കെ കെ കെ വി എം എച് എസ് എസ് ,എസ് പി സി 2024 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി ദിന റാലി നടത്തി.എസ് പി സി ,ജെ ആർ സി ,ഇക്കോ ക്ലബ് ,സീഡ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത് .
2024 -25 അധ്യയന വർഷത്തെ SPC എഴുത്തു പരീക്ഷ