എം ടി യു പി എസ് തൃക്കുന്നപ്പുഴ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
05:15, 12 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ) (''''<big>ഹൈടെക് വിദ്യാലയം</big>''' എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് വിദ്യാലയം

എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. ഒരു ദശാബ്ദത്തിലേറെക്കാലം സംസ്ഥാനത്ത് ഐസിടി വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ KITE നെ ആണ് ഈ പദ്ധതിയുടെ നിർവഹണത്തിനായും ചുമതലപ്പെടുത്തിയിരിക്കുന്നത്.

4775 സ്കൂളുകൾക്ക് 493.50 കോടി രൂപ ചിലവിൽ KITE തയാറാക്കിയ ഹൈടെക് സ്കൂൾ പരിപാടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് എല്ലാ സർക്കാർ പദ്ധതികളും നിരീക്ഷിക്കുന്ന KIIFB അംഗീകരിച്ചിട്ടുണ്ട്.