സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നവീകരിച്ച ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 11 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സത്യത്തെ അടുത്തറിയുവാനും, അറിവ് സമ്പാദിക്കാനും പുതുതലമുറ ശ്രമിക്കണമെന്ന് മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ശ്രീ.ഗോപിനാഥ് മുതുകാട്. ലോകത്ത് കാണേണ്ടതായ കാഴ്ചകളുടെ വിശാലമായ തലങ്ങളാണ് വായനയിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നതെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. നവീകരിച്ച സ്കൂൾ ലൈബ്രറി 'ഝരിക' ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ മുതുകാട്.