യു പി എസ് പാതിരിപ്പറ്റ / സ്കൗട്ട് & ഗൈഡ്സ്

19:32, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16471 (സംവാദം | സംഭാവനകൾ) ('1994 മുതല്‍ സ്കൗട്ട് & ഗൈഡ്സ് പ്രസ്താനത്തിന്റെ യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1994 മുതല്‍ സ്കൗട്ട് & ഗൈഡ്സ് പ്രസ്താനത്തിന്റെ യൂനിറ്റുകള്‍ വളരെ മാതൃകാതരമായി ഊ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.സ്കൗട്ട് മാസ്റ്റര്‍ സി.പി.കൃഷ്ണന്‍ മാസ്റ്ററും,ഗൈഡ്സ് ക്യാപ്റ്റന്‍ പി.സി.ഗിരിജ ടീച്ചറുമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും ദ്വിതീയ സോപാന്‍ പരീക്ഷ പാസ്സായി സമീപ ഹൈസ്കൂളുകളിലേക്ക് ഉപരിപഠനത്തിനായി പോകുന്നു.