സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 - പരിസ്‍ഥിതിദിനം
കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.കാസിം വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുജീബ് കെ.കെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ബിബിൻ ജോസ് സി.എം.ഐ, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, സത്താർ പുറായിൽ, ദേവിക ഇ, സെബാസ്റ്റ്യൻ ടി.എ, സെഞ്ജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
-
പരിസ്ഥിതിദിനാഘോഷം മരത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു