സോഷ്യൽസയൻസ് ക്ലബ്/ഗവ. യുപിഎസ് രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 10 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) (''''സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' <nowiki>*</nowiki>സ്‌മൃതിയിലേക്ക് - സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട മുന്നറിവുകൾ പരിശോധിക്കുന്നതിനായുള്ള പഠനതന്ത്രങ്ങൾ <nowiki>*</nowik...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

*സ്‌മൃതിയിലേക്ക് - സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട മുന്നറിവുകൾ പരിശോധിക്കുന്നതിനായുള്ള പഠനതന്ത്രങ്ങൾ

*ലഹരിവിരുദ്ധ ദിനാചരണം,ലഹരിവിരുദ്ധ പാർലമെന്റ്

*സ്കൂൾപത്രം തയ്യാറാക്കൽ

*ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യം ബോധ്യപെടുത്തുന്നതിനായുള്ള വീഡിയോ,ഡോക്യുമെന്ററി പ്രദർശനം

*ഹിരോഷിമനാഗസാക്കി ദിനാചരണം

*യുദ്ധവിരുദ്ധ ദിന പ്രവർത്തനങ്ങൾ

*സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശീയ അവബോധം ഉളവാക്കുന്ന പ്രവർത്തനങ്ങൾ

*ചോദ്യോത്തരവേള -പൊതു വിജ്ഞാനം വളർത്താൻ സഹായിക്കുന്ന തരത്തിൽ ചോദ്യങ്ങൾക്കു നിമിഷ നേരത്തിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കൽ

*കാണാമറയാതെ ചതിക്കുഴികൾ -സൈബർ സുരക്ഷ ഉദ്യോഗസ്ഥരുടെയും ട്രാഫിക് പോലീസിന്റെയും സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും റോഡ് സുരക്ഷ സൈബർ കുറ്റകൃത്യം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ

*റിപ്പബ്ലിക്ക് ദിനാചരണം

*ചരിത്രം തേടി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കൽ