ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/മറ്റ്ക്ലബ്ബുകൾ/2024-25

23:33, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) (' == '''ഹെൽത്ത് ക്ലാസ്''' ==   ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുക്കം ഹെൽത്ത് സെന്ററിൻ്റെ നേതൃര്യൽ പേ വിഷബാധയ്ക്കെതിരെ ബോധവൽ ക്കരണ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലാസ്

  ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുക്കം ഹെൽത്ത് സെന്ററിൻ്റെ നേതൃര്യൽ പേ വിഷബാധയ്ക്കെതിരെ ബോധവൽ ക്കരണ ക്ലാസ് നടത്തി. ഉത്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു