ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ് എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങളിൽ  പരിശീലനം നേടിയ കുട്ടികൾ ശാസ്ത്രമേളയിൽ  പങ്കെടുക്കുകയുണ്ടായി. കളിമൺ കൊണ്ടുള്ള രൂപങ്ങളുടെ നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ഇലക്ട്രിക് വയറിങ്, ഫാബ്രിക് പെയിൻറിംഗ്, ചിത്രത്തുന്നൽ എന്നീ ഞങ്ങളിലാണ് മത്സരിച്ചത്