എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ) (''''വായനദിനം''' ലഘുചിത്രം വായനദിനം  ജൂൺ 19 മുതൽ ആരംഭിച്ചു.രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സിലെ കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനദിനം

വായനദിനം  ജൂൺ 19 മുതൽ ആരംഭിച്ചു.രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സിലെ കുട്ടികൾ ബലൂൺ ആകൃതിയിൽ വരച്ചു അതിൽ അവർ പഠിച്ച അക്ഷരങ്ങൾ എഴുതി ബലൂണിനു നിറം നൽകി .രണ്ട്,മൂന്ന്‌ ,നാല്‌ ,ക്ലാസ്സിലെ കുട്ടികൾ ഭാവാത്മക വായന നടത്തി.മൂന്ന് നാലു ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി സന്ദർശനം നടത്തി .ഒന്ന്‌ മുതൽ നാല് വരെ ക്ലാസ്സുകളിൽ 'ഒരു ദിനം ഒരറിവ്' എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ച് ബുക്കുകൾ നിക്ഷേപിക്കാനുള്ള പുസ്തസക തോട്ടിൽ ഒരുക്കുകയും ചെയ്തു.രക്ഷിതാക്കളും കുട്ടികളും പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിച്ചു.ഹെഡ്മാസ്റ്റർ മുഹ്‌ഹമ്മദാലി സർ പ്രകാശനം ചെയ്തു.രക്ഷിതാക്കൾക്ക് പത്രവായന ക്വിസ് ,റാം c/o ആനന്ദി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മത്സരവും നടത്തി .