വർഗ്ഗീകരണശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 5 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ("വർഗ്ഗീകരണശാസ്ത്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർഗ്ഗീകരണശാസ്ത്രം(Taxonomy)

-ജീവികളെ വർഗ്ഗീകരിക്കുകയും അവക്കു പേരിടുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ഇതു. സസ്യ വർഗീകരണം(Plant Taxonomy),ജന്തു വർഗീകരണം(animal taxonomy)എന്നിങ്ങനെ വർഗ്ഗീകരണ ശാസ്ത്രത്തിനു ഉപ വിഭാഗങ്ങളുണ്ട്.കൂടാതെ സൂക്ഷ്മജീവികളേയും തരം തിരിച്ചിട്ടുണ്ട്.

  • പൂച്ചയെ എങ്ങനെയാണു വർഗ്ഗീകരിച്ചിരിക്കുന്നതു എന്നു നോക്കാം.പൂച്ചയുടെ ശാസ്ത്രീയ നാമം-ഫെലിസ് ഡൊമസ്റ്റികാ എന്നാണ്.

വർഗ്ഗീകരണശാസ്ത്ര(Taxonomy) ത്തിന്റെ ചരിത്രം


"https://schoolwiki.in/index.php?title=വർഗ്ഗീകരണശാസ്ത്രം&oldid=2512812" എന്ന താളിൽനിന്ന് ശേഖരിച്ചത്