ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു.

ഭാരതപ്പുഴ കോർണർ

പരിസ്ഥിതി ദിനാചരണം

വായനോത്സവം

അന്താരാഷ്ട്ര യോഗ ദിനാചരണം

വിജയോത്സവം