പ്രമാണം:12045 KGD doctor's day 1.jpeg

പൂർണ്ണ വലിപ്പം (1,280 × 1,263 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 179 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഡോക്ടർസ് ദിനത്തിൽ തോമാപുരം നല്ലപാഠം അക്ഷരകൂട്ടുകാർ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്ന അക്ഷരക്കൂട്ടിലേക്ക് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ എത്തിയത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, ഡോക്ടർ അനു പ്രസാദ്, ഡോക്ടർ വിഷ്ണു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സീഡ് ക്ലബ് അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.അധ്യാപകകോഓർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.
അനുമതി
![]() ![]() ![]() |
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:36, 1 ജൂലൈ 2024 | ![]() | 1,280 × 1,263 (179 കെ.ബി.) | 12045 (സംവാദം | സംഭാവനകൾ) | ഡോക്ടർസ് ദിനത്തിൽ തോമാപുരം നല്ലപാഠം അക്ഷരകൂട്ടുകാർ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്ന അക്ഷരക്കൂട്ടിലേക്ക് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ എത്തിയത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, ഡോക്ടർ അനു പ്രസാദ്, ഡോക്ടർ വിഷ്ണു എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സീഡ് ക്ലബ് അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.അധ്യാപകകോഓർഡിനേറ്റർമാരായ സിജി അഗസ്റ്റിൻ, സെൽമ ജോസ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. വർഗ്ഗം:12045 |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: