കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1950ല്‍ സ്ഥാപിതമായി ..

എ.യു.പി.എസ് പന്നിക്കോട്
വിലാസം
പന്നിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201747347




ചരിത്രം

ആദ്യകാലത്ത് ഈ നാട്ടില്‍ 1 മുതല്‍ 5 വരെ ക്ലാസുകളുള്ള ഒരു എല്‍ . പി സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തില്‍ തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണന്‍ നമ്പൂതിരിയും , കേശവന്‍ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂള്‍ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.

            സ്കൂള്‍ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജര്‍ ചെറുവക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റര്‍ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവന്‍ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താല്‍പര്യം കാണിച്ചിരുന്നു.  
       
            എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍  ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍  മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
           ശ്രീ .സി കേശവന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജര്‍ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫര്‍ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയര്‍ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .



==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടര്‍ മുറിയും ,ഡിജിറ്റല്‍ ബോര്‍ഡും , സ്മാര്‍ട്ട് ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു.പരിമിതമായ സയന്‍സ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികള്‍ക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കുസുമം തോമസ്#ഗംഗ.കെ.കെ#വിഷു

വിഷ്ണുനമ്പൂതിരി .സി# ഗീത വി . പി# ഗൗരി പി .എം# സജിനി വി .എന്‍# ശങ്കരനാരയ​ണന്‍ ​.ഐ# ഉണ്ണികൃഷ്ണന്‍ വി.പി# വാസു​ണ്ണി നമ്പൂതിരി .സി# ശങ്കരന്‍ നമ്പൂതിരി വി.പി# രമേഷ്.എന്‍# അബ്ദള്‍ ഹക്കീം പി .കെ# പ്രസാദ് ചെറുവക്കാട്ട്# കൃഷ്ണനുണ്ണി . സി.കെ#


ക്ളബുകൾ

ഉര്‍ദു ക്ലബ്

ഉര്‍ദു ക്ലബിലെ കുട്ടികള്‍ ആശംസകാര്‍ഡുകള്‍ നിര്‍മ്മിച്ച് 2017 നെ വരവേറ്റു.

 
urduclubphoto


ഗണിത ക്ളബ്

ഗാന്ധിദര്‍ശന്‍ ക്ലബ്

ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2016 ഒക്ടോബര്‍ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയന്‍ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി . ഉപ്പേരന്‍ ചടങ്ങില്‍ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

മലയാളം ക്ലബ്

വഴികാട്ടി

{{#multimaps:11.2702455,76.0048395|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പന്നിക്കോട്&oldid=251024" എന്ന താളിൽനിന്ന് ശേഖരിച്ചത്