പ്രമാണം:22052 vd.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shcghssthrissur (സംവാദം | സംഭാവനകൾ) (→‎ചുരുക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 184 കെ.ബി., മൈം തരം: image/jpeg)

തൃശ്ശൂർ സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ വായനവാരത്തിൻ്റെയും ഭാഷാക്ലബുകളുടേയും സംയുക്ത ഉദ്ഘാടനം തൃശൂർ സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറായിരുന്ന ശ്രീ. ഇ.ഡി ഡേവീസ് നിർവഹിച്ചു. ഡിജിറ്റൽ വായനയുടേയും പുസ്തകവായനയുടേയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ അവബോധരാക്കി .ഹെഡ്മിസ്ട്രസ് സി. ആഗ്നസ് അദ്ധ്യക്ഷത വഹിച്ചു. സി. സോജി മരിയ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അവധികാല അനുഭവങ്ങൾ കോർത്തിണക്കി കൊണ്ട് തയ്യാറാക്കിയ പതിപ്പുകൾ യോഗത്തിൽ  പ്രകാശനം ചെയ്തു. ചണ്ഡാല ഭിക്ഷുകി കവിതയുടെ ദൃശ്യാവിഷ്ക്കാരവും, ഐ ലൗവ് തൃശൂർ എന്ന ആശയം ഉൾക്കൊണ്ടുള്ള വഞ്ചിപ്പാട്ടും ഇംഗ്ലീഷ് ഗ്രാമർ ഡാൻസും ഹിന്ദി കവിതാലാപനവും കുട്ടികളെ ആവേശ ഭരിതരാക്കി. അധ്യാപികമാരായ ശ്രീമതി അനിത തോമസ്, ശ്രീമതി ബോബി ജെ തട്ടിൽ, ശ്രീമതി ജോജി മാത്യു എന്നിവർ സംസാരിച്ചു .

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:47, 1 ജൂലൈ 202412:47, 1 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 720 (184 കെ.ബി.)Shcghssthrissur (സംവാദം | സംഭാവനകൾ)VAYANADINAM വർഗ്ഗം:22052

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:22052_vd.jpeg&oldid=2510224" എന്ന താളിൽനിന്ന് ശേഖരിച്ചത്