2022-23 വരെ2023-242024-25

വായനദിനം 2024

ഗവൺമെൻറ് യുപി സ്കൂൾ ചെമ്പ്ലാവിൽ വായനദിനം ശ്രീമതി രശ്മി മാധവ് ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകൻ ജോൺ മാത്യു ആശംസകൾ അർപ്പിച്ചു. ബി വി എം കോളേജ് എൻ എസ് എസ് യൂണിറ്റ് അംഗങ്ങളും അധ്യാപകരും വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായന ദിന പോസ്റ്റർ, ക്വിസ്, പ്രസംഗം എന്നീ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു.