ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

രക്ഷാധികാരി :ബോബി തോമസ് (ഹെഡ്മാസ്റ്റർ )

കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ

ഗണിതത്തിൽ താല്പര്യവും കഴിവും വളർത്തുന്നതിനായി ശ്രീമതി.മഞ്ജുഷ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.3 മുതൽ 7 വരെയുള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.മാസത്തിൽ 2 ദിവസം ക്ലബ്ബ് ചേരുകയും വിവിധ പ്രവർത്തനങ്ങൾ  നടത്തുകയും ചെയ്യുന്നു.രസകരമായ കുസൃതി കണക്കുകൾ ,പസിലുകൾ എന്നിവ ക്ലാസ് അടിസ്‌ഥാനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും മറ്റുള്ളവർ ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.മാസത്തിൽ ഒരു ഗണിത ക്വിസ് നടത്തുന്നു.ക്ലാസ് അടിസ്‌ഥാനത്തിൽ ഗണിത കേളികൾ,പാറ്റേൺ ,ജ്യാമിതീയ രൂപങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു.