ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്.എസ്.എസ് ചാലിശ്ശേരി/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ) (' == '''പ്രവേശനോൽസവം 2024(June 3)''' == 2024- 2025 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭകരമായി കൊണ്ടാടി ലഘുചിത്രം പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം 2024(June 3)

2024- 2025 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭകരമായി കൊണ്ടാടി

പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു