വർഗ്ഗം:ഭാഷക്ലബ്ബ് 2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 28 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15208 (സംവാദം | സംഭാവനകൾ) (''''ഭാഷക്ലബ്ബ്2024-25''' '''june 19 വായനദിനം''' '''''വായനദിനത്തിൽപുസ്തകത്താലപ്പൊലിയുമായി വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂൾ''''' വെണ്ണിയോട്: ക്ലാസ് ലൈബ്രറികൾ നിറയ്ക്കാൻ പുസ്തകത്താല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാഷക്ലബ്ബ്2024-25

june 19 വായനദിനം

വായനദിനത്തിൽപുസ്തകത്താലപ്പൊലിയുമായി വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂൾ


വെണ്ണിയോട്: ക്ലാസ് ലൈബ്രറികൾ നിറയ്ക്കാൻ പുസ്തകത്താലവുമായി     വായനാദിനത്തിൽ വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂളിലെ കുട്ടികൾ അണിനിരന്നു.കുട്ടികളിലൂടെ ക്ലാസ് ലൈബ്രറിയും, പിന്നീട് സ്കൂൾ ലൈബ്രറിയും വികസിപ്പിക്കക എന്നതാണ് ലക്ഷ്യം.പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ, ജിൻസി മാത്യു, ജ്യോതി.പി, രേഷ്മ .എം.ബി.എന്നിവർ നേതൃത്വം നൽകി.

"ഭാഷക്ലബ്ബ് 2024-25" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:ഭാഷക്ലബ്ബ്_2024-25&oldid=2508635" എന്ന താളിൽനിന്ന് ശേഖരിച്ചത്