ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 25 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('='''ജൂൺ 3 - പ്രവേശനോത്സവം'''- 2024= <gallery mode="packed-overlay" heights="250"> </gallery>നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 3 - പ്രവേശനോത്സവം- 2024

നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ പി വി റെജി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. <gallery mode="packed-overlay" heights="250">

പ്രമാണം:42042.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും

പ്രമാണം:42042.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|