ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്/പ്രവർത്തനങ്ങൾ

15:46, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് വിവിധ പരിപാടികളോടെ നടത്തി.മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കുട്ടികൾക്കുള്ള സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികൾ നടന്നു. പായസ വിതരണവും നടത്തി.